Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസ്കവറിയുടെ വിക്ഷേപണം തടസപ്പെട്ടു

വാഷിംഗ്ടണ്‍: ഇന്ധന ടാങ്കിനുണ്ടായ തകരാറു മൂലം നാസയുടെ ഉപഗ്രഹമായ ഡിസ്കവറിയുടെ വിക്ഷേപണം തടസ്സപ്പെട്ടു. ജൂലായ് 13 ബുധനാഴ്ച വൈകിട്ട് 3.51നാണ് ഡിസ്കവറി വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.

ഉച്ചയ്ക്ക് 1.30 -ഓടെ ഉപഗ്രഹത്തിലെ ലിക്വിഡ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെന്‍സറില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അടുത്ത വിക്ഷേപണത്തീയതി നാസ അറിയിച്ചിട്ടില്ല.

2003 ല്‍ കൊളംബിയ എന്ന ഉപഗ്രഹത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇത് ആദ്യമായാണ് നാസ വീണ്ടും ഉപഗ്രഹം അയയ്ക്കാന്‍ ശ്രമം നടത്തിയത്. കല്പന ചൗള അടക്കം ഏഴ് ബഹിരാകാശ യാത്രികര്‍ കൊളംബിയ ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+