മാറാട്: ലക്ഷ്യം പ്രതികാരം മാത്രമല്ലെന്ന് മൊഴി
കോഴിക്കോട്: മാറാട് കലാപത്തിനു പിന്നിലെ ലക്ഷ്യം പ്രതികാരം മാത്രമായിരുന്നില്ലെന്ന് പ്രമുഖ ഗാന്ധിയന്‍ തായത്ത് ബാലന്‍ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനു മുന്‍പാകെ മൊഴി നല്‍കി.
പുറമെ നിന്നുള്ളവരും കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റാരുടെയും സഹായമില്ലാതെ കലാപമുണ്ടാക്കാനുള്ള സാമ്പത്തിക ശക്തിയോ കഴിവോ അവിടുത്തെ ജനങ്ങള്‍ക്കില്ലെന്നും ബാലന്‍ കമ്മീഷനെ അറിയിച്ചു.












Click it and Unblock the Notifications