നേപ്പാളില്‍ ബോട്ടു മുങ്ങി 15 പേര്‍ മരിച്ചു
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ ബോട്ടു മുങ്ങി 15 പേര്‍ മരിച്ചു. 60 പേരെ കാണാതായി.
നേപ്പാളിലെ ബംഗാര നദിയിലാണ് ജൂലായ് 14 വ്യാഴാഴ്ച ബോട്ടു മുങ്ങിയത്. 80 പെര മാത്രം കയറ്റാവുന്ന ബോട്ടില്‍ 100ലധികം പേരുണ്ടായിരുന്നു. ഇവരില്‍ 38ളം പേര്‍ നീന്തി രക്ഷപ്പെട്ടു.
സുരക്ഷാ ഉദ്യോഗസ്ഥരും സാമൂഹ്യസേവകരും ചേര്‍ന്നാണ് ബോട്ടിലുണ്ടായിരുന്ന മറ്റുളളവരെ രക്ഷപ്പെടുത്തിയത്.












Click it and Unblock the Notifications