Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ മൂന്ന് ബാബര്‍ ഖല്‍സ തീവ്രവാദികള്‍ അറസ്റിലായി

ഫത്തേഗഡ് സാഹബ്: പഞ്ചാബില്‍ മൂന്ന് ബാബര്‍ ഖല്‍സ തീവ്രവാദികളെ പൊലീസ് അറസ്റ് ചെയ്തു. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു.

സര്‍ഹിന്ദ് പ്രദേശത്തെ മധോപൂര്‍ ചൗക്കില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ പിടികൂടിയത്. ഒരു എകെ-47 തോക്കും 25 തിരകളും ഒട്ടേറെ സ്ഫോടകവസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

ഇന്ദര്‍ജിത് സിംഗ്, റണ്‍ധീര്‍ സിംഗ്, അമന്‍ദീപ് സിംഗ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+