കാന്തപുരത്തെ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട്
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ കാന്തപുരം മുസലിയാരെ പ്രതി ചേര്‍ക്കുന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്ന് സിബിഐ കോടതി വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് ചേകന്നൂരിന്റെ ഭാര്യ ഹവ്വ ഉമ്മ നല്‍കിയ ഹര്‍ജി പരിഗണനയില്‍ സൂക്ഷിക്കാന്‍ കോടതി തീരുമാനിച്ചു.
കേസ് ജൂലായ് 18 തിങ്കളാഴ്ച വിചാരണക്കു വന്നപ്പോള്‍ കാന്തപുരത്തെ പ്രതി ചേര്‍ക്കാനുള്ള ആവശ്യമുന്നയിക്കാന്‍ ഹവ്വ ഉമ്മക്ക് അവകാശമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
ചേകന്നൂരിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹവ്വ ഉമ്മ സിബിഐ കോടതി മുന്‍പാകെ ഹര്‍ജി നല്‍കിയിരുന്നു.












Click it and Unblock the Notifications