ക്ഷേത്രങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തും: ശിവരാജ് പാട്ടീല്‍
ഗുരുവായൂര്‍: അയോധ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രധാന ക്ഷേത്രങ്ങളിലെയും സുരക്ഷാസന്നാഹം ശക്തിപ്പെടുത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാന്‍ കൂടുതല്‍ കേന്ദ്രസഹായം നല്‍കാന്‍ തയ്യാറാണെന്നും പാട്ടീല്‍ അറിയിച്ചു.
ക്ഷേത്രത്തിലെത്തിയ പട്ടീലിനെ ക്ഷേത്രം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡിജിപി രമണ്‍ ശ്രീവാസ്തവയും മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications