കശ്മീരില്‍ ആറു പേരെ കൂട്ടക്കൊല ചെയ്തു
ജമ്മു: ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ മഹോര്‍ പ്രദേശത്ത് ഒരു കുടുംബത്തിലെ ആറു പേരെ ഭീകരര്‍ വെടിവച്ചുകൊന്നു.
ചിത്തവസ് ജില്ലയിലെ മുഹമ്മദ് അക്തര്‍ എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൂട്ടക്കൊല നടത്തിയത്. അക്തറും സഹോദരന്‍ മുഹമ്മദ് മുസ്താക്കും അവരുടെ നാല് മക്കളും വെടിവയ്പില്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. അതിനിടെ പൂഞ്ച് ജില്ലയില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവച്ചുകൊന്നു.












Click it and Unblock the Notifications