കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍: ഒത്തുകളിക്കുന്നുവെന്ന് ബിജെപി

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ ആരോപിച്ചു.

ഇരുമുന്നണികളിലെയും നേതാക്കള്‍ക്ക് കേസില്‍ പങ്കുള്ളതുകൊണ്ടാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നത്. ഇതിനെതിരെ ബിജെപി പ്രക്ഷോഭം നടത്തും- രാജഗോപാല്‍ പറഞ്ഞു. ജൂലൈ 19 ചൊവ്വാഴ്ച ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേവസ്വം ഫണ്ട് പൊതുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X