Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ മഹാസഭ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും

തൃശൂര്‍: ആദിവാസി ഗോത്രമഹാസഭയുടെ കീഴിലുള്ള രാഷ്ട്രീയ മഹാസഭ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആദിവാസി നേതാവ് സി. കെ. ജാനു അറിയിച്ചു.

എല്‍ഡിഎഫിനോടും യുഡിഎഫിനോടും ബിജെപിയോടും രാഷ്ട്രീയ മഹാസഭ സമദൂരം പാലിക്കും. എന്നാല്‍ ആദിവാസികളുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നവരുമായി കൂട്ടുകൂടുമെന്നും ജാനു വ്യക്തമാക്കി.

തൃശൂര്‍ ജില്ലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ ആനപ്പാന്തം കോളനിയിലെ ആദിവാസികളെ ഒരേക്കര്‍ ഭൂമി വീതം നല്‍കി പുനരധിവസിപ്പിക്കണമെന്ന് ജാനു ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കളക്ടറേറ്റിനു മുമ്പില്‍ അഭയാര്‍ഥി ക്യാമ്പ് സ്ഥാപിച്ച് സമരം തുടങ്ങുമെന്നും ജാനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+