Get Updates
Get notified of breaking news, exclusive insights, and must-see stories!

മസാജ്പാര്‍ലര്‍ ജീവനക്കാരിയെ തീ വച്ചു കൊല്ലാന്‍ ശ്രമം

കൊച്ചി: ആയൂര്‍വേദ മസാജ് പാര്‍ലറിലെ ജീവനക്കാരിയെ ഉടമ തീ വച്ച് കൊല്ലാന്‍ ശ്രമിച്ചതായി ആരോപണം.

മസാജിംഗിനെത്തിയ ചിലരുടെ ലൈംഗികാഗ്രഹങ്ങള്‍ക്കു വഴങ്ങാത്തതു കാരണം പാര്‍ലര്‍ ഉടമയുടെ നിര്‍ദേശ പ്രകാരമാണ് അവരെ തീവച്ചു കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. ഗുരുതരമായി പൊള്ളലേറ്റ പാര്‍ലര്‍ ജീവനക്കാരിയായ ലിന്‍സി തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അവര്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കളമശ്ശേരിക്കടുത്തുള്ള മസാജ് പാര്‍ലറിലാണ് സംഭവം നടന്നത്. പാര്‍ലര്‍ ഉടമ മല്ലികാ മാധവനും മറ്റൊരാളും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായാണ് ആരോപണം.

സംഭവത്തില്‍ മല്ലികയ്ക്കും പൊള്ളലേറ്റു. അവരും ഇപ്പോള്‍ ആശുപത്രിയിലാണെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+