ചേര്‍ത്തലയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
ആലപ്പുഴ: ചേര്‍ത്തലക്കടുത്ത് വാനും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കാര്‍ ഡ്രൈവര്‍ ഇരിങ്ങാലക്കുട എരമംഗലത്ത് ഹൗസില്‍ അഹമ്മദ് കുട്ടിയുടെ മകന്‍ ഷംസുദ്ദീന്‍, ചെറായി തൈപ്പറമ്പില്‍ രമേശ്(27), രമേശിന്റെ സഹോദരി ലത(24) എന്നിവരാണ് മരിച്ചത്.
കരുനാഗപ്പള്ളി ആലപ്പാട്ട് പറയകടവ് പുഷ്പമംഗലത്ത് വിജയാധരന്‍, ചെറായി തുറക്കാംവെളി കുട്ടിക്കൃഷ്ണന്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ചേര്‍ത്തലയിലെ തിരുവിഴ സില്‍ക് കമ്പനിക്കു മുന്നിലാണ് അപകടമുണ്ടായത്.












Click it and Unblock the Notifications