Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: ഹവാല വന്നുവെന്ന് ബിജെപി

കോഴിക്കോട്: എസ്.എന്‍.സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് വന്‍ തുകയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു.

ഭരണപക്ഷവും പ്രതിപക്ഷവും ഈ കേസില്‍ സ.ബിഐ അന്വേഷണത്തെ ഭയപ്പെടുകയാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ജൂലൈ 20 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സമരം തുടങ്ങും. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍സമരപരിപാടികള്‍ തീരുമാനിക്കും- ശ്രീധരന്‍പിള്ള അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+