Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ സ്കൂളിന് ഗ്രാന്റ്

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായുള്ള എല്ലാ സ്കൂളുകള്‍ക്കും ഗ്രാന്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന ്മറുപടി പറയുകയായിരുന്നു മന്ത്രി.

ഇത്തരം എല്ലാ സ്കൂളുകളുംഎയ്ഡഡ് ആക്കാന്‍ തല്‍ക്കാലം കഴിയില്ല. ഈ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തും. ഇത്തരം സ്കൂളുകളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രിഅറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+