Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു

തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ ഓരോരുത്തര്‍ക്കും എതിരെയുള്ള കുറ്റങ്ങളും തെളിവുകളും അടങ്ങുന്ന പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സൂര്യനെല്ലി കേസിലെ ഒരാളൊഴിക മറ്റെല്ലാവരേയും കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ ഉത്തരവിട്ടത്. ജസ്റിസുമാരായ പി.വി.റെഡ്ഡി, ഡി.എം.ധര്‍മ്മാധികാരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. കേസ് രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+