Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്റൂര്‍ ഹോട്ടല്‍ വില്പന സിബിഐ അന്വേഷിക്കും

ദില്ലി: മുംബൈയിലെ രണ്ട് സെന്റൂര്‍ ഹോട്ടലുകള്‍ സ്വകാര്യവത്കരിച്ചതു സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.

സെന്റൂര്‍ ഹോട്ടലുകളുടെ ഓഹരി വിറ്റഴതു സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്ന് ധനകാര്യമന്ത്രി പി. ചിദംബരം മെയില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

സെന്റൂര്‍ ഹോട്ടല്‍ വില്പന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തമെന്ന് ഇടതുപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+