തുണി ഉത്പന്നങ്ങള്‍ വാറ്റിന് കീഴില്‍ വരും
ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാം തുണി ഉത്പന്നങ്ങളും മൂല്യവര്‍ധിത നികുതിയുടെ (വാറ്റ്) പരിധിയില്‍ വരുമെന്ന് എംപവേര്‍ഡ് കമ്മിറ്റി സെക്രട്ടരി രമേഷ് ചന്ദ്ര അറിയിച്ചു.
2006 ഏപ്രില്‍ ഒന്ന് മുതല്‍ തുണി ഉത്പന്നങ്ങള്‍ക്കു വാറ്റ് നടപ്പിലാക്കുമ്പോള്‍ വാറ്റ് നിരക്ക് നാല് ശതമാനത്തില്‍ കൂടില്ലെന്ന് സംസ്ഥാനഹ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ തുണി ഉത്പന്നങ്ങള്‍ക്ക് അഡീഷണല്‍ എക്സൈസ് തീരുവ മാത്രമാണ് ചുമത്തുന്നത്. വാറ്റ് ഇപ്പോള്‍ ചുമത്തുന്നില്ല.












Click it and Unblock the Notifications