ജപ്പാന്‍ കുടിവെള്ള പദ്ധതി 2007ല്‍ കമ്മീഷന്‍ ചെയ്യും: തിരുവഞ്ചൂര്‍
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതി 2007-ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നുഅദ്ദേഹം.
ലോക ബാങ്ക് സഹായത്തിനായി കേരളംപദ്ധതികളൊന്നുംസമര്‍പ്പിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വനാതിര്‍ത്തി നിര്‍ണ്ണയിക്കാനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വേ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications