സൈനിക ക്യാന്റീനുകളെ വാറ്റില്‍ നിന്ന് ഒഴിവാക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സൈനിക ക്യാന്‍ീനുകളെ മൂല്യവര്‍ദ്ധിത നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയെ അറിയിച്ചു.
സൈനിക ക്യാന്റീനുകള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജു എബ്രഹാമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചെറുകിട കരാറുകാരുടെ പത്ത് ലക്ഷം രൂപവരെയുള്ള പണികള്‍ക്കുള്ള നികുതി 12.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതായി വി.കെ.സി.മമ്മദ് കോയയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.












Click it and Unblock the Notifications