ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ രണ്ടുദിവസത്തെ യോഗം ജൂലായ് 22 വെള്ളിയാഴ്ച തലസ്ഥാനത്താരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു.
ഡിജിപി രമണ്‍ ശ്രീവാസ്തവ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്റലിജന്‍സ്, ക്രൈം തുടങ്ങിയ വിഭാഗങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജില്ലകള്‍ അടിസ്ഥാനമാക്കിയുള്ള പ്രശ്നങ്ങളും യോഗത്തിലെ ചര്‍ച്ചാവിഷയമാകും.












Click it and Unblock the Notifications