Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ സൈനികരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുളളയില്‍ സുരക്ഷാസൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു.

ബരാമുളളയിലെ ബന്ദിപ്പൂരിലെ അജാര്‍ ഗ്രാമത്തില്‍ ഭീകരരുണ്ടെന്ന രഹസ്യവിവരം കിട്ടിയതനുസരിച്ച് സൈനികര്‍ ജൂലായ് 22 വെള്ളിയാഴ്ച രാത്രി ഇവിടം വളയുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും നടത്തിയ വെടിവയ്പിലാണ് നാലുപേരും കൊല്ലപ്പെട്ടത്.

ഇപ്പോഴും ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടില്ലെന്ന് സൈനികവക്താവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+