എല്‍പിജി ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു
ചെന്നൈ: ജൂലൈ 18 തിങ്കളാഴ്ച മുതല്‍ നടന്നുവന്ന എല്‍പിജി ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. എണ്ണക്കമ്പനികളും എല്‍പിജി ബള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്.
അഞ്ചു ദിവസമായി നടന്നുവന്ന സമരത്തെ തുടര്‍ന്ന് പാചകവാതക ക്ഷാമം രൂക്ഷമായിരുന്നു. ബോട്ട്ലിംഗ് പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിച്ചിരുന്നു.












Click it and Unblock the Notifications