നുഴഞ്ഞുകയറ്റം കൂടിവരുന്നു: പ്രണബ് മുക്കര്‍ജി
കൊല്‍ക്കത്ത: ജമ്മുകശ്മീരിലേക്ക് വിദേശികളുടെ നുഴഞ്ഞുകയറ്റം കൂടിവരികയാണെന്ന് പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി വെളിപ്പെടുത്തി.
ഓരോ വര്‍ഷവും നുഴഞ്ഞുകയറ്റത്തിന്റെ തോത് കൂടിവരികയാണെന്ന് മന്ത്രി പറഞ്ഞു.ഓരോ മാസത്തേയും നുഴഞ്ഞുകയറ്റ നിരക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ്ഇക്കാര്യം ബോധ്യപ്പെട്ടതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.
ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പ്രതിരോധ സന്നാഹം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications