തന്ത്രങ്ങളുമായി എന്‍ഡിഎ
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച്ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ നേതാക്കളുടെ യോഗം ദില്ലിയില്‍ തുടങ്ങി.
മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ആഭ്യന്തര സുരക്ഷ, അവശ്യവസ്തുക്കളുടെ വിലക്കയറ്റം എന്നീ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ യോഗം തീരുമാനിച്ചു.
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം സംബന്ധിച്ച് അടിയന്തിരപ്രമേയം കൊണ്ടുവരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications