ആലപ്പുഴയില്‍ കടലാക്രമണം: വീടുകള്‍ തകര്‍ന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കടലാക്രമണത്തില്‍ എട്ടു വീടുകള്‍ പൂര്‍ണ്ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
അമ്പലപ്പുഴ വളഞ്ഞവഴിയില്‍ ആറ് വീടുകളും ആറാട്ടുപുഴയില്‍ രണ്ട് വീടുകളുമാണ് തകര്‍ന്നത്.ശക്തമായ കടലാക്രമണത്തില്‍ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ നൂറു കണക്കിന് വീടുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.












Click it and Unblock the Notifications