ഡോ. ശ്യാമസുന്ദരന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ കെ.എന്‍.ശ്യാമസുന്ദരന്‍ നായര്‍ (69) അന്തരിച്ചു.
ജൂലൈ 24 ഞായരാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് തിരുവനന്തപുരം കുമാരപുരത്തുള്ള സരേശ്യാം ഹവേലിയെനന സ്വന്തം വീട്ടിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ത്വക്രോഗ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ പി.എ.സരോജിനിയാണ് ഭാര്യ. ശ്യാമസുന്ദരന്‍നായര്‍ ആസൂത്രണ ബോര്‍ഡംഗമായുംഐക്യരാഷ്ട്രസഭ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications