Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ നിയന്ത്രണരേഖക്കടുത്ത് നുഴഞ്ഞുകയറ്റശ്രമത്തിനിടക്ക് അഞ്ചുതീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖക്കടുത്ത് കുപ്വാരയിലുണ്ടായ രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സുരക്ഷാസേന പരാജയപ്പെടുത്തി.

കുപ്വാരയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച് മൂന്നുതീവ്രവാദികളെ ജൂലായ് 24 ഞായറാഴ്ച രാത്രി സൈനികറ് വധിക്കുകയായിരുന്നു. ഇവരില്‍ എകെ റൈഫിളുകളും റേഡിയോ സെറ്റുകളും ഗ്രനേഡുകളുമടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. കുപ്വാരയില്‍ തന്നെയുണ്ടായ രണ്ടാമത്തെ നുഴഞ്ഞുകയറ്റശ്രമത്തിനിടെയാണ് മറ്റു രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ സീസിണിലുണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം അതിര്‍ത്തികളിലെ പല സ്ഥലങ്ങളിലും വേലികള്‍ തകര്‍ന്നത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് അനുകൂലസാഹചര്യമൊരുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+