Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ നിയമം: മന്ത്രി

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പെട്ടെന്നു തന്നെ വിട്ടുകൊടുക്കാന്‍ എക്സൈസ്, പൊലീസ്, മോട്ടോര്‍ വകുപ്പുകളിലെ നിയമങ്ങള്‍ ഏകീകരിച്ച് പൊതുവായ ഒരു നിയമമുണ്ടാക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.

ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വേണ്ടരീതിയില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഇല്ല. ഇതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഉടമസ്ഥരില്ലാത്ത വാഹനങ്ങളെ വേഗം ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളും.

വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+