കേരളത്തില്‍ നേരിയ ഭൂചലനം
ദില്ലി: കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദില്ലിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂലൈ 26 ചൊവ്വാഴ്ച പുലര്‍ച്ചെ 4.16നാണ് റിച്ചര്‍ സ്കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേരിയ ഭൂചലനം മാത്രമാണ് അനുഭവപ്പെട്ടതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications