വ്യാജമരുന്നുവില്‍പന തടയും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമരുന്നുകള്‍ക്കെതിരെയും നിലവാരം കുറഞ്ഞ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റര്‍ നിയമസഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുന്നത് തടയും. നിരോധിക്കപ്പെട്ട മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് അനുസരിച്ച് ഇത്തരം കാര്യങ്ങളില്‍ ചെയ്യാന്‍ കഴിയാവുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications