Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കടന്നപ്പള്ളി

കൊച്ചി: ഇടതുഭരണകാലത്ത് എസ്എന്‍സി ലാവ്ലിന്‍ ഇടപാടിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ഒപ്പുവച്ച കരാറായതു കൊണ്ട് അതേ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്നും കടന്നപ്പള്ളി വ്യക്തമാക്കി.

ഇതേ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ ബ്രഹ്മപുരം പദ്ധതി ഇടപാടും ഉള്‍പ്പെടുത്തണമെന്ന് കടന്നപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് (എസ്) സംസ്ഥാന സമ്മേളനം ഡിസംബറില്‍ നടക്കുമെന്നും ആഗസ്തില്‍ ബ്ലോക്ക്, വില്ല്േ തല പ്രചാരണവും നവംബറില്‍ ജില്ലാതല പ്രചാരണവും നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+