മൂന്നാര്‍: എട്ടാമത്തെയാളുടെ ജഡം കണ്ടെത്തി
മൂന്നാര്‍: മൂന്നാറില്‍ ജൂലൈ 26 ചൊവ്വാഴ്ചയുണ്ടായ മലയിടിച്ചിലില്‍ മരിച്ച എട്ടാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. അന്തോണിയാര്‍ കോളനിയിലെ ശോഭയുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടുകിട്ടിയത്.
അതിനിടെ, ബുധനാഴ്ച പുലര്‍ച്ചയ്ക്ക് വീണ്ടുമുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിന്റെ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കനത്ത മഴയ്ക്കിടെയാണ് കരസേനയുടെ ദൗത്യസംഘം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്.












Click it and Unblock the Notifications