ചന്ദ്രപ്പന്‍ ലോക്സഭയിലെ സിപിഐ ഉപനേതാവ്
ദില്ലി: ലോക്സഭയിലെ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഗുരുദാസ് ദാസ്ഗുപ്തയെയും ഉപനേതാവായി സി. കെ. ചന്ദ്രപ്പനെയും തിരഞ്ഞെടുത്തു.
പി. കെ. വാസുദേവന്‍നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഗുരുദാസ് ദാസ്ഗുപ്ത സിപിഐ നേതാവായത്. സിപിഐ പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.












Click it and Unblock the Notifications