മുംബൈ വിമാനത്താവളം വീണ്ടും തുറന്നു
മുംബൈ: തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് 48 മണിക്കൂറോളം അടച്ചിട്ട മുംബൈ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ ഗതാഗതത്തിനായി വീണ്ടും തുറന്നു.
ജൂലൈ 28 വ്യാഴാഴ്ച ഉച്ചക്ക് 1.30 മുതലാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. വിമാനത്താവളത്തിലെ പ്രധാന റണ്‍വേ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications