മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.
സംസ്ഥാനത്തെ തീവ്രവാദി ബന്ധത്തെ കുറിച്ചുള്ലള ചര്‍ച്ചയില്‍ പങ്കെടുത്ത്സംസാരിക്കവെ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി എന്നാരോപിച്ചാണ് കോടിയേരി നോട്ടീസ് നല്‍കിയത്.
വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ളപ്രൊട്ടക്ടര്‍ ആന്റ് ഇമിഗ്രേഷന്‍ വകുപ്പിനു കീഴിലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഈ വകുപ്പ് സംസ്ഥാന പൊലീസീന് കീഴിലാണെന്ന് കോടിയേരി അവകാശ ലംഘന നോട്ടീസില്‍പറയുന്നു.












Click it and Unblock the Notifications