മദനി: കലാമിന് എംഎല്‍എമാര്‍ ഹര്‍ജി നല്‍കി
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാംഗങ്ങള്‍ രാഷ്ട്രപതി എ.പി.ജെ- അബ്ദുള്‍ കലാമിന് ഹര്‍ജി നല്‍കി.
മദനിക്ക് കോയമ്പത്തൂര്‍ ജ-യിലില്‍ നീതി നിഷേധിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും മദനിയെ കാണാന്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടു കൊല്ലമായി വിചാരണ തടവുകാരനായി കഴിയുന്ന മദനിക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
114 എംഎല്‍എമാര്‍ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുണ്ട്.












Click it and Unblock the Notifications