സിപിഎം പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ജൂലൈ 29 വെള്ളിയാഴ്ച ദില്ലിയില്‍ എ. കെ. ജി ഭവനില്‍ തുടങ്ങി. മലപ്പുറം സംസ്ഥാന സമ്മേളനത്തിന്റെ അവലോകന റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും.
അജണ്ടയില്‍ ഇല്ലെങ്കിലും ലാവ്ലിന് വിവാദവും യോഗത്തില്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ലാവ്ലിന് വിവാദം ചര്‍ച്ച ചെയ്യില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ടെങ്കിലും യോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ പ്രശ്നമുയര്ത്തിയാല് ചര്‍ച്ച ഒഴിവാക്കാനാവില്ല. സംസ്ഥാന സമ്മേളനത്തിന്റെ അവലോകന റിപ്പോര്‍ട്ടില്‍ വി. എസ്. അച്യുതാനന്ദനെതിരെ കടുത്ത പരാമര്‍ശങ്ങളുണ്ട്. ഇതിനെ നേരിടാന്‍ വി. എസ് യോഗത്തില്‍ ലാവ്ലിന് പ്രശ്നമുയര്ത്തിയേക്കും.
യോഗം നിലവിലുള്ള രാഷ്ട്രീയസ്ഥിതി വിലയിരുത്തുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം. കെ. പാന്ഥെ അറിയിച്ചു.
പ്രകാശ് കാരാട്ട്, ജ്യോതിബസു, ബുദ്ധദേവ് ഭട്ടാചാര്യ, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, പിണറായി വിജയന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications