വിമാനം വഴുതിയത് വെള്ളക്കെട്ട് മൂലം
ദില്ലി: റണ്‍വെയില്‍ വെള്ളക്കെട്ട് നിറഞ്ഞതിനാലാണ് എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്യുമ്പോള്‍ വഴുതിപോയതെന്ന് വ്യോമായാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
സംഭവം സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയോടും വ്യോമയാന ഡയറക്ടര്‍ ജനറലിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുട്. ഒരു ദിവസത്തിനുള്ളില്‍ വിമാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് പട്ടേല്‍ അറിയിച്ചു.












Click it and Unblock the Notifications