നാരായണ്‍ റാണെ കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുംബൈ: ശിവസേനയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ ജൂലൈ 30 ശനിയാഴ്ച ഔപചാരികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു.
തിലക് ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് പങ്കെടുത്തു. റാണെയുടെ അനുഭവസമ്പത്ത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ദേശ്മുഖ് പറഞ്ഞു.
റാണെയെ കോണ്‍ഗ്രസ്-എന്‍സിപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതിന് റാണെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് നന്ദി പറഞ്ഞു.












Click it and Unblock the Notifications