Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാമിന്റെ നിര്‍ദേശം: ജനാഭിപ്രായം തേടും

കോഴിക്കോട്: കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രപതി മുന്നോട്ടുവച്ച പത്തിന പരിപാടി നടപ്പിലാക്കുന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഇതുസംബന്ധിച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. ജൂലൈ 30 ശനിയാഴ്ച വടക്കന്‍ മേഖലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ പഞ്ചാത്ത് തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതു പോലെ നടത്തും. വാര്‍ഡ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും. പ്ലസ് ടു ക്ലാസുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ സ്കൂള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ കോളജ് നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന പെന്‍ഷന്‍ തുക ആഗസ്ത് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന രീതിയില്‍ കൃത്യമായി ട്രഷറി വഴി നല്‍കുമെന്നും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+