Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് നിരോധനാജ്ഞ

തിരുവനന്തപുരം: ജൂലൈ 30 മുതല്‍ രണ്ടാഴ്ച കാലത്തേക്ക് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മെഡിക്കല്‍, എഞ്ചിനീയറിംഗ് കൗണ്‍സിലിംഗുമായി ബന്ധപ്പെട്ടാണ് നിരോധനാജ്ഞ. പ്രനേശനം തടയുമെന്ന് ചില വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടറുടെ ഈ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+