Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കനത്ത മഴ

മുംബൈ: ജൂലൈ 30 ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പൊലീസ് ട്രാഫിക് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ പ്രവചനം. കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ മുംബൈ വിമാനത്താവളം ആറ് മണിക്കൂറോളം അടച്ചിട്ടു. രാവിലെ അഞ്ച് മണി മുതലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. 11.30ഓടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാംരഭിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കല്യാണില്‍ ആയിരക്കണക്കിന് വീടുകള്‍ ഒഴുകിപ്പോയി. കല്യാണ്‍-അമ്പിവിളി റെയില്‍ ട്രാക്കും കാണാതായി. ആഗസ്ത് ആറ് വരെ തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

കല്യാണില്‍ പേമാരിയില്‍ 61 പേര്‍ മരിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകളെ കാണാതായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+