ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍
ഈരാറ്റുപേട്ട: വെള്ളികുളത്തെ തീക്കോയി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കാര്യകാട് കൊക്കോവ് വളവ് മലയിലുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വന്‍കൃഷിനാശമുണ്ടായി.
ജൂലൈ 31 ഞായറാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മലയുടെ അടിവാരത്ത് ആള്‍താമസമില്ലാത്തതിനാല്‍ ആളപയാമുണ്ടായില്ല.
അപകടഭീഷണിയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരുടെ കൃഷിസ്ഥലങ്ങള്‍ പൂര്‍ണമായും നശിച്ചു.












Click it and Unblock the Notifications