Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: ഹവാല പണം എത്തിയെന്ന് രവി

കൊല്ലം: എസ്എന്‍സി ലാവ്ലിന്‍ കമ്പനി മലബാര്‍ ക്യാന്‍സര്‍സെന്ററിന് വാഗ്ദാനം ചെയ്തിരുന്നതുകയില്‍ എട്ടുകോടി രൂപ കഴിച്ച് ബാക്കി തുക ഹവാലയായി കേരളത്തിലേക്ക്വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി ആരോപിച്ചു.

ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ബിഎച്ച്ഇഎല്ലിന്റെ നിര്‍ദ്ദേശം മറികടന്ന് അവര്‍ പറഞ്ഞതിന്റെ രണ്ടരയിരട്ടി തുകയ്ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് സേവാദള്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വയലാര്‍ രവി. കരുണാകരന്‍ ആവശ്യപ്പെട്ടതെല്ലാം സാധിച്ചു കൊടുത്തിട്ടും പാര്‍ട്ടി വിട്ടതെന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+