Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്ത് അടിപ്പാതയിലൂടെ ട്രയല്‍ റണ്‍ നടത്തി

തിരുവനന്തപുരം: പാളയത്ത് പണി പൂര്‍ത്തിയായ അടിപ്പാതയിലൂടെ പോലീസ് ട്രയല്‍ റണ്‍ നടത്തി.

ആഗസ്ത് ഒന്ന് തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്കാരങ്ങള്‍ പരീക്ഷിക്കുന്നതിനു വേണ്ടി പോലീസിന്റെയും പിഡബ്ല്യൂഡിയുടെയും ഇരുപതോളം വാഹനങ്ങളാണ് അടിപ്പാതയിലൂടെ കടത്തിവിട്ടത്.

സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ മേല്‍നോട്ടത്തിലാണ് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ട്രയല്‍ റണ്‍ നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നതോടെ അടിപ്പാത പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+