Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍ അന്വേഷണം സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടാകും

പത്തനംതിട്ട: എസ് എന്‍ സി ലാവലിന്‍ കേസ് അന്വേഷണം സംബന്ധിച്ച തീരുമാനം ആഗസ്ത് ഒന്ന് തിങ്കളാഴ്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.അന്വേഷണത്തിന്റെ കാര്യങ്ങള്‍ വിജിലന്‍സ് ഡയറക്ടറുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കേസ് നിയമസഭയ്ക്കകത്തും പുറത്തും ചൂടേറിയ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍ രാഷ്ട്രീയപ്രതിയോഗികളെ ഒതുക്കാനായി ഈ കേസ് ഉപയോഗിക്കില്ല.

മൂന്നാറില്‍ ദുരന്തങ്ങള്‍ക്കു കാരണമായത് മൂന്ന് കാര്യങ്ങളാണ്. നധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും, പരിസ്ഥിതിക്ക് കോട്ടം വരുന്ന പ്രവര്‍ത്തനങ്ങളും , അനധികൃതകൈയേറ്റങ്ങളും ആണ് ഇവ.ഇതെല്ലാം കര്‍ശനമായി തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+