Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍:സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: എസ്എന്‍സി ലാവ് ലിന്‍ സംബന്ധിച്ച, രഹസ്യമായ സിഏജി റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അറിവോടെ ചോര്‍ത്തിയതാണെന്ന് ആര്‍എസ്പി ബി ആക്ടിംഗ് സെക്രട്ടറി പ്രൊഫ.ഏ.വി.താമരാക്ഷന്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുമെന്ന് മുന്നില്‍ കണ്ടാണ് ഇങ്ങനെ ചെയ്തത്. സംസ്ഥാനത്തിനായി രാഷ്ട്രപതി വിഭാവനം ചെയ്ത പത്തിന നിര്‍ദേശങ്ങള്‍ ഈ സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്നിടത്തോളം കാലം നടപ്പിലാകില്ല. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാത്ത യു.ഡി.എഫ്. സര്‍ക്കാര്‍ രാജി വെച്ച് ജനവിധി തേടണമെന്ന് താമരാക്ഷന്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ആര്‍എസ്പി ബി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ് 9-ാം തീയതി ധര്‍ണ്ണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+