Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സ്വകാര്യപങ്കാളിത്തത്തോടെ കാറ്റില്‍ നിന്നും വൈദ്യുതിയുല്‍പാദിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിച്ചുവരികയാണെന്നന് വൈദ്യുതവകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു.

2004 നവംബറില്‍ ഈ പദ്ധതിക്കായുള്ള ഒരു രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. രാമക്കല്‍മേട്ടില്‍ കാറ്റില്‍ നിന്നും വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്ന് കേന്ദ്രവൈദ്യുതി മന്ത്രാലയം നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു.

പിന്നീട് അനേര്‍ട്ടിന്റെ നേതൃത്വത്തില്‍ വിന്റ് എനര്‍ജി ടെക്നോളജി കേന്ദ്രം നടത്തിയ പഠനത്തില്‍ ഇതെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് മറ്റു തരത്തിലുള്ള വൈദ്യുതിഉല്‍പാദന രീതികളില്‍ നിന്നും ചിലവു കുറഞ്ഞതാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+