Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊവോഗ് ഉടമ സലില്‍ ചതുര്‍വേദി അറസ്റില്‍

മുംബൈ: പ്രമുഖ വസ്ത്രകമ്പനിയായ പ്രൊവോഗിന്റെ ഉടമ സലില്‍ ചതുര്‍വേദിയെ ഒരു മയക്കുമരുന്ന് കേസില്‍ മുംബൈ പൊലീസ് അറസ്റ് ചെയ്തു.

മയക്കുമരുന്ന് കൈയില്‍ വച്ചതിന് ചതുര്‍വേദിയുടെ ഒരു ജീവനക്കാരനെ പൊലീസ് ഈ വര്‍ഷം പിടികൂടിയിരുന്നു. തുടര്‍അന്വേഷണം പ്രൊവോഗിലെ ഉദ്യോഗസ്ഥനായ വിശാല്‍ മംഗളിനിയുടെ അറസ്റില്‍ കലാശിച്ചു. മയക്കുമരുന്ന് കേസുമായി ചതുര്‍വേദിക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത് വിശാല്‍ മംഗളിനിയാണ്.

ചതുര്‍വേദിയെ ആഗസ്ത് മൂന്ന് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രൊവോഗ് ജീവനക്കാരെ സഹായിച്ചുവെന്നതിന്റെ പേരില്‍ റണ്ട് പൊലീസ് ഓഫീസര്‍മാര്‍ കഴിഞ്ഞ മാസം അറസ്റിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+