Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചതിനെ കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസഫണ്ട് വകമാറ്റി ചിലവഴിച്ചതായി ലോകായുക്ത സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ ഹാജരാക്കാനും ലോകായുക്ത സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഈ പ്രശ്നം ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതാണ് ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+