ലാവ്ലിന്‍ അന്വേഷണം പ്രത്യേക സംഘത്തിന്
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാനായി പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂുറോ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറുമായി സംസാരിച്ചിരുന്നു.












Click it and Unblock the Notifications